ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു ഇസ്‌ലാമിക രാഷ്ട്രമാണ് ഇറാൻ അഥവാ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ തലസ്ഥാനം ടെഹ്റാൻ ആണ്. അതിരുകൾ: വടക്ക്: തുർക്‌മെനിസ്ഥാൻ, അസർബൈജാൻ, അർമേനിയ, കാസ്പിയൻ കടൽ, കിഴ…
ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു ഇസ്‌ലാമിക രാഷ്ട്രമാണ് ഇറാൻ അഥവാ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ തലസ്ഥാനം ടെഹ്റാൻ ആണ്. അതിരുകൾ: വടക്ക്: തുർക്‌മെനിസ്ഥാൻ, അസർബൈജാൻ, അർമേനിയ, കാസ്പിയൻ കടൽ, കിഴക്ക്: അഫ്ഘാനിസ്ഥാൻ, തെക്കുകിഴക്ക്: പാകിസ്താൻ, പടിഞ്ഞാർ: ഇറാഖ്, വടക്കുപടിഞ്ഞാർ: തുർക്കി, തെക്ക്: പേർഷ്യൻ ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ, നിവാസികളിൽ 98 ശതമാനവും മുസ്‌ലിംകളാണ് ബാക്കി ക്രൈസ്തവർ, ബഹായികൾ, സൊറോസ്ട്രിയർ. ഔദ്യോഗിക ഭാഷ: പേർഷ്യൻ. അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളും ജനങ്ങളുപയോഗിക്കുന്നു.